കവര്‍ ബ്ലോക്സ്

കവര്‍ ബ്ലോക്സ്
കവര്‍ ബ്ലോക്സ് ടി എം ടി കമ്പിയുമായി കെട്ട് കമ്പി ഉപയോഗിച്ച് കെട്ടി വയ്ക്കുക.

Sunday, March 11, 2012

വീടു നിര്‍മ്മാണത്തിലെ ചതിക്കുഴികളിലൂടെ.....


അലുമിനിയം റൂഫിങ് കമ്പനികളുടെ ഓഫറുകളള്‍ക്കും പ്രലോഭനങ്ങള്‍ക്കും കണ്ണ് മഞ്ഞളിച്ചിരിക്കുന്ന കോണ്റ്റ്രാക്ടറും എഞ്ചിനീയറും അല്ലാത്ത വിശ്വസ്തരായവരെ മാത്രം വര്‍ക്കുകളേല്‍പ്പിക്കുക. കെട്ടിട നിര്‍മ്മാണത്തിന്‍ അംഗീകാരമുള്ള ഉല്പ്പ ന്നങ്ങളാണു കോണ്ക്രീറ്റിങ്ങിന് ഉപയോഗിക്കുന്നതു എന്നു ഉറപ്പു വരുത്തുക. നിര്‍മ്മാണ സമയത്ത് ലാഭിക്കാനായി ശ്രമിക്കുന്ന ഓരോ രൂപയും അഞ്ചു വര്‍ഷത്തിനുള്ളില്‍ത്തന്നെ നൂറ് രൂപയുടെ അധിക ചിലവായി തിരിച്ചു വരും. അതായതു കോണ്ക്രീറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന അശ്രദ്ധയാണു അലുമിനിയം റൂഫ് എന്ന അധികചിലവിനു കാരണമാകുന്നത്.


1.ക്വാളിറ്റിയുള്ള സിമെന്‍റ് ഉപയോഗിക്കുക.
2.തുരുമ്പ് കുറവുള്ള ടി. എം ടി യും ജി ഐ കെട്ട് കമ്പിയും ഉപയോഗിക്കുക.
3.കെട്ടിവയ്ക്കാന്‍ സാധിക്കുന്ന ബ്രാന്‍റഡ് കവര്‍ബ്ലോക്സ് ഉപയൊഗിക്കുക.
4.ക്രിത്യമായ അനുപാതത്തിലാണു കോണ്ക്രീറ്റ് മിക്സ് എന്നു ഉറപ്പ് വരുത്തുക.
5.വര്‍ക്കുകളെല്ലാം തുടങ്ങുന്നതിനു മുമ്പ് പരിചയ സമ്പന്നരുടെ അഭിപ്രായം തേടുക.